SELF DEFENSE WORK SHOP

 ദേവസ്വംബോർഡ് കോളേജ്, തലയോലപ്പറമ്പ് വനിതാവേദിയുടെ (തർജ്ജനി ) ഭാഗമായി SELF DEFENSE WORK SHOP (സ്വയം പ്രതിരോധ ക്ലാസ്സ് )സംഘടിപ്പിക്കുന്നു. കോട്ടയം നാർകോട്ടിക് സെല്ലിലെ വനിതാ പോലീസുകാരാണ് ക്ലാസ്സ് നയിക്കുന്നത്. 22-2-24 ന് (വ്യാഴം) പി ജി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഈ ബോധവത്കരണ ക്ലാസ്സിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു