രാമായണദിനം

സുഹൃത്തുക്കളേ,
ദേവസ്വംബോർഡ് കോളേജ്, തലയോലപ്പറമ്പ് മലയാളവിഭാഗം രാമായണദിനം 9-08-2024 ന് ആഘോഷിക്കുന്നു. 1.30 മുതൽ 3 pm വരെ രാമായണപാരായണം, പ്രശ്നോത്തരി , ദൃശ്യാവിഷ്കാരം എന്നീ മത്സരങ്ങൾ ഉണ്ടായിരിക്കുന്നതാണ്. 3 pm മുതൽ ” രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങൾ ” എന്ന വിഷയത്തിൽ പ്രൊഫ. ഇന്ദു കെ എസ് (HOD, ഇംഗ്ലീഷ് വിഭാഗം) സംസാരിക്കുന്നു.
ഏവർക്കും സ്വാഗതം
NB :മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള വിദ്യാർഥികൾ 6-8-2024മുതൽ 9 – 8-24 ന് 1 pm ന് മുൻപായി മലയാളവിഭാഗത്തിൽ പേര് നല്കേണ്ടതാണ്