രചനാ മത്സരങ്ങൾ

ദേവസ്വംബോർഡ് കോളേജ്, തലയോലപ്പറമ്പ് വനിതാവേദി (തർജ്ജനി )യുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ചിത്രരചന, ഉപന്യാസം, കൊളാഷ് എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരം. ഒന്നും രണ്ടും സ്ഥാനക്കാർക്ക് പ്രൈസ് ഉണ്ടായിരിക്കും. ആദ്യ മത്സരമായ ചിത്രരചന 12-01-2024 ന് മലയാളവിഭാഗം സെമിനാർ ഹാളിൽ വച്ച് 3 pm – 4 Pm വരെ നടത്തുന്നു.പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെപ്പറയുന്ന നമ്പരുകളിൽ ഏതെങ്കിലുമായി ബന്ധപ്പെടുക
9497665815
97457530 29
8075854057