വായന ദിനാചരണം

സുഹൃത്തുക്കളേ,
ദേവസ്വംബോർഡ് കോളേജ്,മലയാളവിഭാഗം വായന ദിനാചരണം സംഘടിപ്പിക്കുന്നു.
19 – 6-2025 ന് മലയാളവിഭാഗം മീഡിയ റൂമിൽ വച്ച് 2pm ന് നടത്തുന്ന പരിപാടി കോളേജ് പ്രിൻസിപ്പാൾ ഡോ.ആർ അനിത ഉദ്ഘാടനം ചെയ്യുന്നു. വായനാനുഭവം പങ്കുവയ്ക്കൽ കുട്ടികൾക്കായി ഉപന്യാസ രചന, വായന മത്സരം എന്നിവ സംഘടിപ്പിക്കുന്നു. ഇതിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.