തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജിൽ സുവോളജി വിഭാഗത്തിലെ
അതിഥി അധ്യാപക ഒഴിവിലേക്ക് മെയ് 28 ന് (വ്യാഴാഴ്ച) നടത്താനിരുന്ന വാക്ക് ഇൻ ഇന്റര്‍വ്യു 29ലേക്ക് മാറ്റി. എറണാകുളം കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി അന്നേ ദിവസം രാവിലെ 10ന് കോളേജ് ഓഫീസിൽ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.