അതിഥി അധ്യാപക ഒഴിവ് : ഭൗതികശാസ്ത്രത്തിൽ വാക്ക് ഇന്‍ ഇന്റര്‍വ്യു

തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജില്‍ ഭൗതികശാസ്ത്രത്തിൽ
വാക്ക് ഇന്‍ ഇന്റര്‍വ്യു അതിഥി അധ്യാപകരുടെ ഒഴിവിലേക്ക്, ഓഗസ്റ്റ് നാലാം തീയതി വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. എറണാകുളം കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി അതാത് ദിവസം രാവിലെ 10ന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണം. പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർഥിക്കുന്നു.